Saturday, December 1, 2012

നക്ഷത്രക്കിടവുകള്‍





















ഉത്തുഗ ശൈലങ്ങള്‍ക്കും ..
അപ്പുറത്തെങ്ങോ പോയി 
അസ്തമിക്കുന്ന ചായം 
മങ്ങിയ സായം സന്ധ്യ ...
ഇത്തിരി വെട്ടതിനായ് 
അറ്റുനോറ്റു....ശാന്തയായ് 
ഒറ്റക്കു വിതുമ്പുന്ന 
ഭൂമിയെക്കാണാന്‍ 
കൈത്തിരികത്തിച്ചുകൊണ്ട് 
എത്തിനോക്കുന്നു ചുറ്റും ..
ചിത്തിര മട്ടുപ്പാവില്‍ ..
നക്ഷത്രക്കിടവുകള്‍ ..

1 comment:

  1. ചിത്തിരമട്ടുപ്പാവിലെ നക്ഷത്രക്കിടാവുകള്‍ക്ക് നല്ല ചന്തം

    ReplyDelete