Monday, March 16, 2015
തടവറ
ശോണ മേഘങ്ങള്‍ പോലെയുള്ള
കുന്നിന് ചരുവുകള്‍
പ്രകൃതിയുടെ വശ്യത
പുല്ലുകളുടെ സമൃദ്ധി
ഈ പ്രകൃതി സൌന്ദര്യം
കണ് കുളിര്‍ക്കെകണ്ടിട്ടും
ഓര്‍മ്മകളുടെ തടവറ ഭേദിച്ച്
എനിക്ക് പുറത്തിറങ്ങാനവുന്നില്ല.
3 comments:
ttwetew
March 16, 2015 at 4:51 PM
സുന്ദരം
Reply
Delete
Replies
Reply
ajith
March 16, 2015 at 7:26 PM
തച്ചുതകര്ക്കൂ തടവറകള്‍
Reply
Delete
Replies
Reply
Asha Chandran
March 17, 2015 at 3:10 PM
Thanks Vinod & Ajith sir
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
സുന്ദരം
ReplyDeleteതച്ചുതകര്ക്കൂ തടവറകള്‍
ReplyDeleteThanks Vinod & Ajith sir
ReplyDelete