മാനം നിറയെ നക്ഷത്രങ്ങള്‍ മിന്നിമയുമ്പൊഴും
ഭൂമി നിറയെ വസന്തം വിടരുമ്പോഴും
ഏകാന്തയായ എന്നില്‍
സ്നേഹര്‍ദ്രമായി വന്നത് നീ മാത്രം
കവിത പൂക്കുന്ന നിഗൂഡനിശബ്ദതയില്‍
നിന്നെയൊരു കുഞ്ഞിനെപ്പോലെ
ഞാന്‍ മടിയില്‍ക്കിടത്തുകയും
വിരലുകള്‍ നിന്റെ മുടിയിഴകളില്‍
വീണമീട്ടുകയും ചെയ്യുമ്പോള്‍ ,
നിലാവ് നമുക്കായ് പാടുകയും
പ്രപഞ്ചം നമുക്കായ്
നിശ്ചലമാവുകയും ചെയ്യും !
അവിടെയാണ്
നിനക്കായൊരു
പൂക്കാലം കാത്തുനില്‍ക്കുന്നത് !
പ്രണയാതുരമായ വരികള്‍..........
ReplyDeleteനന്നായി എഴുതി
ശുഭാശംസകള്‍ .....
സ്നേഹാര്‍ദ്രമായി വന്നത് നീ മാത്രം
ReplyDeleteനന്നായിട്ടുണ്ട്
നമുക്കായി ഒരു പൂക്കാലം...
ReplyDelete