ഒരു മനോമോഹിനി കനവിന്റെ
വാതിലില്‍ മലരിട്ടു മലരിട്ടു നിന്നു
മഴവില്ലഴകുകള്‍ തൂകിയെന്നഴലുകള്
മധുരിതമാക്കിച്ചമച്ചത് ആരാനും കണ്ടുവോ ...??
നിറ തിങ്കളേന്തിച്ചിരിച്ചോരെന്
രാത്രികള്‍ നവനീത ആര്ദവമായിരുന്നു
ഒരു മാത്രാ നറു മലര് മറയുമെന്നാരാനു
ഓര്‍ത്തുവോ ...??
മഴവില്ലു പടിടുമെന്നും
അഴലുണ്ട് വന്നോരാ മഴ മേഘ മാലകള്‍
പ്രണയ നിശ്വാസം പൊഴിക്കുമെന്നും
ആരാനും അറിഞ്ഞുവോ ...??
വിധുര സ്മൃതികള്‍ തന് നീലവനികളില്
വിരിയുകയാണല്ലോ കിനാക്കള്‍
അതുമതി ജീവിതം മധുമയമാക്കുവാന്‍
കൌതുകങ്ങള്‍ ഗാനമാക്കാനും ...
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക ..ഇനിയും എഴുതണം ...എന്റെ ബ്ലോഗ് സന്ദര്‍ശിക്കു ..
ReplyDeleteMy blog. www.vallavandu.blogspot.in
pl visit and post ur comments
www.vallavanad.blogspot.in
ReplyDelete