Wednesday, October 24, 2012

സൂര്യ,നീയെനിക്കെന്തുതന്നു


























സൂര്യ താപത്തിന്‍റെ സ്വപ്നമേ 
നോവിന്‍റെ കാരാഗൃഹത്തില്‍ 
വിസ്മൃതിതന്‍ രാവിന്‍റെ 
നീലത്തുണിയാല്‍ പുതപ്പിച്ചുറക്കുക 

ഉച്ചക്കടല്‍ കണ്ടു മിണ്ടാതിരുന്നവന്‍ 
വിട്ടുപോകില്ലെന്ന പാഴ് വാക്കും
കേട്ടു വിളക്കുമായ്‌ 
ഉത്സവം കാണനിരുന്നവന്‍

നേരിന്‍റെ കേട്ടു  പോട്ടിക്കലില്‍ 
കുപ്പിവളകളും ചാന്തും കളിവാച്ചും-
മാലിലത്താളവും കട്ടെടുത്തിത്ര വേഗത്തില്‍ 
പടിഞ്ഞാറു പോകയോ ..നീ ?
സൂര്യാ, നീ നയെനിക്കെന്തുതന്നു ...
നീയെനിക്കെന്തുതന്നു........... 

4 comments:

  1. കവിത കൊള്ളാം ട്ടോ....

    ചില അക്ഷരത്തെറ്റുകൾ തിരുത്തിയാൽ നന്നായിരിക്കും... ഉദാഹരണത്തിന് “കണനിരുന്നവൻ”, “കേട്ട് പോട്ടിക്കലിൽ” എന്നിവ...

    ആശംസകൾ...

    ReplyDelete
  2. സൂര്യാ നീയെനിക്കെന്തുതന്നു?

    ഉത്തരം മുട്ടിക്കുന്ന ചോദ്യം

    ReplyDelete
  3. തെറ്റുകള്‍ തിരുത്താം ..

    എല്ലാവര്‍ക്കും നന്ദിയുണ്ട് ...
    എന്‍റെ ബ്ലോഗ്‌ വായിക്കുന്നതിലും ..തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിലും ഞാന്‍ ഒരു തുടക്കക്കാരിയാണ്‌ ...

    ReplyDelete