മൗനം
മൗനത്തിനു ചിലനേരം
വാക്കുകളെക്കാള്‍ മൂര്‍ച്ചയുണ്ടാകും . .
അര്‍ബുദത്തിനെക്കാള്‍ വേദനയുണ്ടാവും .
മഴവില്ലിനെക്കാള്‍ മനോഹരവും മായിരികും . . .
കാട്ടരുവി പോലെ വാചാലമാകും . . . .
മരണം പോലെ നിഗൂഡവുമാണ് . . . .
അറിയാന്‍ ശ്രമിക്കുകയാണ് നിന്നെ
മനസിലാകാന്‍ ശ്രമിക്കുകയാണ് ഞാന്‍
നിന്റെ ഈ മൌനത്തെ !!!. .
മൌനത്തിനു ചില നേരം വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ടാകും..
ReplyDeleteഅര്ബുദത്തിനേക്കാള് വേദനയുണ്ടാകും.
മഴവില്ലിനേക്കാള്‍ മനോഹരവുമായിരിക്കും...
കാട്ടരുവി പോലെ വാചാലമാകും....
മരണം പോലെ നിഗൂഢവുമാണ്....
.......................
നല്ല കവിത.....പക്ഷെ നല്ല ലിപിയിലേക്കു
ട്രാന്സ്ലിറ്ററേറ്റ്ചെയ്തു എഴുതുക
എങ്കിലേ അത് വായിക്കാന്‍ സുഖം ഉണ്ടാകൂ........
അഭിനന്ദനങ്ങള്‍.........
ഈ വരികള്‍ ഞാനൊന്ന് കടമെടുക്കുവാണേ
ReplyDeleteമൗനം.....
ReplyDeleteകൊള്ളാം മൗനത്തെ മനോഹരമായി എഴുതിയിരിക്കുന്നു......
കൊള്ളാം.... ചില മൗനങ്ങളിൽ ഇഷ്ടങ്ങളും കാണാറുണ്ട്
ReplyDelete