Friday, December 21, 2012

നിര്‍വൃതി































നെഞ്ചിനുള്ളിലെയിത്തിരി ചൂടില്‍
വെന്തു നീറുന്ന മോഹങ്ങള്‍ മാത്രം...
കണ്ണുനീര്‍ വെറുതെ കളഞ്ഞു ..
കാക്ക കൂടിനുമൊരേറു കൊടുത്തു
കാലുകൊണ്ടിടമൊക്കെയളന്നു
കാത്തിരുന്നു ദിവസങ്ങളോളം
കാലനെങ്കിലുമെത്തുവാന്‍ വേണ്ടി 
കാര്യാമില്ലാതോടുവിലായെന്‍റെ 
കത്തിരിപ്പിന്‍റെ നീളം കുറച്ചു  
നെഞ്ചിനുള്ളിലെയിത്തിരി ചൂടില്‍
വെന്തു നീറുന്ന മോഹങ്ങള്‍ളെല്ലാം 
ചീന്തിപ്പാറും ചിതയിലമര്‍ന്നു ..
വെന്തെരിഞ്ഞപ്പോള്‍ നിര്‍വൃതിയായി .. 

3 comments:

  1. ആശ ....കവിത നന്നായിട്ടുണ്ട്..ആശംസകള്‍

    ReplyDelete
  2. നിര്‍വൃതിയായി ..
    എങ്കിലും ദാ..
    "കാര്യാമില്ലാതോടുവിലായെന്‍റെ"
    ഇവിടെ എന്തോ ഒരു കുഴപ്പം.

    ആശംസകള്‍

    ReplyDelete
  3. ഭാവുകങ്ങൾ......
    കൂടുതൽ നന്നാവട്ടെ....

    ശുഭാശംസകൾ.....

    ReplyDelete