എന്തിനു പിന്നെയും വന്നു നീ ..?
നോവിന്റെ മുള്ളുകള്‍ പാകുമീ പാതയില്‍
തപ്തമാമെന്റെ ഹൃദയത്തില്‍ നിന്നുടെ
ബാഷ്പകണങ്ങള്‍ നീ പതിക്കുവതെന്തിനോ ??
നീറിപ്പുകയും നെഞ്ചിനുള്ളില്‍ ഒരു പൊന്‍
പീലികൊണ്ട് താഴുകുവതെന്തിനോ..??
ജന്മതീരങ്ങളില്‍ അര്‍ദ്രമാം രാഗമായ് ..
സ്വന്തന ഗീതിയുണര്ത്തുന്നതെന്തിനോ ..??
നീലകടമ്പ് പൂക്കതത്തോരെന്
മനസ്സാ വൃന്ദാവനികയിലെത്തുന്നതെന്തിനോ ..??
എന്തിനു പിന്നെയും വന്നു നീ ..?
ശ്യാമയാം ..സംഗീതമൂറുന്ന ...പുല്ലാങ്കുഴലായ്....
പിന്നെയും പിന്നെയും ആരോ..
ReplyDeleteരണ്ടുമൂന്നു അക്ഷരത്തെറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ നല്ല കവിത.
ReplyDelete