Wednesday, October 10, 2012

സൂര്യ വാത്സല്യം















ആരാരുമറിയാതെ എന്‍ നെറുകയില്‍
ആയിരം കൈ വിരലാലേ ...
അകലെ നിന്നെന്നേ തഴുകിയിരുന്നോവോ ...
അഴകര്‍ന്ന സൂര്യ വാത്സല്യം-
മതിലമൃതായ  സ്നേഹ വാത്സല്യം









2 comments:

  1. ഒരു മണ്‍കുടം പൊട്ടി നാലുപാടും പ്രവഹിക്കും പോലെ മണ്‍ചിരാതുകള്‍ ഒരു കവിതാ പ്രവാഹം നടത്തിയിരിക്കുന്നു
    ഒന്ന് , രണ്ട്, മൂന്ന് ഇന്നിയും ഉണ്ടോ ..
    നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  2. നന്ദി ഉണ്ട് .. ഇനിയും പ്രതിക്ഷിക്കാം ..

    ReplyDelete