Monday, December 8, 2014

സന്ധ്യാ മേഘം





















മഴവില്ലിനോട്‌ കടം വാങ്ങിയോരാ 
സപ്‌ത വര്‍ണ്ണങ്ങളുമായി മടങ്ങിയ 
സന്ധ്യാ മേഘത്തിന്‍ സിന്ദുരാരുണിമ 
നിറഞ്ഞൊരു സുന്ദര സന്ധ്യയിലാണെന്‍
സ്വപ്‌നങ്ങളെ വീണ്ടും 
താലോലിച്ചു തുടങ്ങിയത്‌...

4 comments:

  1. സുന്ദരസ്വപ്നങ്ങള്‍

    ReplyDelete
  2. സുന്ദര സ്വപ്നങ്ങളേകിയ കാവ്യച്ചിറകുകൾ...

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  3. സ്വപ്നങ്ങളെ താലോലിക്കാന്‍ പറ്റിയ സന്ധ്യ ...

    ReplyDelete
  4. നന്ദി അജിത്‌ സര്‍, സൌഗന്ധികം, സലിം

    ReplyDelete