രാത്രി ചോദിച്ചു നിന്‍റെ നിഗൂഡതക്കു
എന്തു നിറമാണെന്നു ???
നീല ആകാശത്തിന്‍റെ പ്രണയ നിറം
എന്നു നിലാവ്..!!!
നിലാവു ചോദിച്ചു നിന്‍റെ അഗാധതക്കു
എന്തു നിറമാണ് ???
ജഡഗന്ധമുളള വയലെറ്റ് നിറം
എന്നു രാത്രി ..!!!
പക്ഷേ .................!!!!!!!!!!!!!!!!!!!
രാത്രിയും ..പകലും ..പ്രണയത്തില്‍ ആണല്ലോ ????
രാത്രി പറഞ്ഞു അതു ഒരു സത്യം ആണ് ..
നിലവും ..നക്ഷത്രവും പോലെ....!!!!!
രാത്രിയും പകലും ഹൈ ബൈ പ്രണയമായിരിക്കുമല്ലോ
ReplyDeleteഅത് കലക്കി മാഷേ......
Deleteഅജ്ഞാത ശോകങ്ങള്‍ നീളേ പൂക്കും
ReplyDeleteആത്മാവിന്‍ നിശ്വാസമെന്നോ...?
കവിത നന്നായി
ശുഭാശംസകള്‍...............
നിറയെ കവിതകളാണല്ലോ ..
ReplyDeleteനന്നായിട്ടുണ്ട്.
പക്ഷേ അക്ഷരതെറ്റുകൾ ( ഉദാ: അഗധാതക്കു )
പിന്നെ ജഡ ഗന്ധം മുളള അങ്ങനല്ലാലോ ജഡഗന്ധമുള്ള