നക്ഷത്ര കണ്ണുള്ള കൂട്ടുകാര്‍
നിലാവു പറഞ്ഞതും കളവല്ലാ .......
ലച്ചു പറഞ്ഞതും കളവല്ലാ .............
നിലാവു പറഞ്ഞതും കളവല്ലാ .......
ലച്ചു പറഞ്ഞതും കളവല്ലാ .............
പോക്കുവെയില്‍ കേട്ടതും കളവല്ലാ .....
പൂനിലാവത്തു കിനാവിന്‍റെ മുത്തുകള്‍ ......
നൂറു നൂറു ആയി പകുത്തു നല്‍കാന്‍
കൊന്നകള്‍ പൂക്കുന്ന നേരം ഏത്......
പക്ഷികള്‍ പാടുന്ന നിമിഷം ഏത് ...
ഒരു വരി സ്നേഹത്തിന്‍റെ
കീര്‍ത്തനം പാതി പകര്‍ന്നു നല്‍കാന്‍ ....
നേരം ഏതെന്നു പറഞ്ഞിടാതെ.......
കാലം ഏതെന്നു ഉരിയാടാതെ...........
മിഴി തുറന്നൊന്നു ഞാന്‍ കാത്തു നില്‍ക്കാം .....
ഈ വഴിത്താരയില്‍ കാത്തു നില്‍ക്കാം
നിലാവു പറഞ്ഞതും കളവല്ലാ..........
ലച്ചു പറഞ്ഞതും കളവല്ലാ............
നൂറു നൂറു ആയി പകുത്തു നല്‍കാന്‍
കൊന്നകള്‍ പൂക്കുന്ന നേരം ഏത്......
പക്ഷികള്‍ പാടുന്ന നിമിഷം ഏത് ...
ഒരു വരി സ്നേഹത്തിന്‍റെ
കീര്‍ത്തനം പാതി പകര്‍ന്നു നല്‍കാന്‍ ....
നേരം ഏതെന്നു പറഞ്ഞിടാതെ.......
കാലം ഏതെന്നു ഉരിയാടാതെ...........
മിഴി തുറന്നൊന്നു ഞാന്‍ കാത്തു നില്‍ക്കാം .....
ഈ വഴിത്താരയില്‍ കാത്തു നില്‍ക്കാം
നിലാവു പറഞ്ഞതും കളവല്ലാ..........
ലച്ചു പറഞ്ഞതും കളവല്ലാ............
പോക്കുവെയില്‍ കേട്ടതും കളവല്ലാ..............















