Thursday, December 11, 2014

താളുകള്‍





















നിറം മാഞ്ഞൊരു 
പുസ്തകമാണെന്‍ ജീവിതം 
പൊടി തട്ടിയെടുത്തു
തുറന്നു നോക്കുകില്‍,
കടപ്പാടുകളുടെ കഥ ചൊല്ലും.
പരസ്പരം അന്യരാക്കി 
നടന്നകന്നവരുടെ കഥകള്‍.
ഓര്‍മ്മതന്‍ താളുകള്‍
ഒന്നൊന്നായി മറിക്കുമ്പോള്‍
പ്രണയമെന്ന പേരില്‍ 
നിന്‍ പേര് മാത്രം.......

4 comments:

  1. ഓർമ്മത്താളുകൾ മറിച്ചു നോക്കുമ്പോൾ...

    മനോഹരമായി എഴുതിയിരിക്കുന്നു. നല്ല കവിത.


    ശുഭാശംസകൾ......



    ReplyDelete
  2. ഓർമ്മത്താളുകൾ മറിച്ചു നോക്കുമ്പോൾ...

    മനോഹരമായി എഴുതിയിരിക്കുന്നു. നല്ല കവിത.


    ശുഭാശംസകൾ......



    ReplyDelete
  3. ആ താളിൽ ഒരു മയിൽ‌പ്പീലി പിടയുന്നുണ്ടാകും...

    ReplyDelete
  4. നിറം മാഞ്ഞ പുസ്തകത്തിലെ പ്രണയം ...

    ReplyDelete