ക്രിസ്തുമസ്
നന്മയാല്‍ വിരിച്ച
പുല്‍തൊട്ടിലില്‍ താരകള്‍
വിരിഞ്ഞു നിന്നൊരു
രാത്രിയില്‍ ലോകരക്ഷകനാം
യേശുനാഥന്‍ പുഞ്ചിരിച്ചു
ഭൂജാതനായി....
അവന്‍റെ കണ്ണുകള്‍
നേര്‍ വഴിയേകി
അവന്‍റെ വാക്കുകള്‍
മുന്നില്‍ പാതയൊരുക്കി
അവന്‍റെ സഹനം
ജീവനില്‍ അമൃതേകി
സ്വപ്നം പോല്‍ വീണ്ടും
വന്നു ക്രിസ്തുമസ്
Ajith sirnum kudumbathinum Happy X mas & Happy New Year.
ReplyDeleteനല്ല കവിത
ReplyDeleteസന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു
ശുഭാശം സകൾ...
This comment has been removed by the author.
ReplyDeleteThank You sowgandhikam.
ReplyDeleteആശംസകളോടെ
ReplyDelete