Tuesday, July 23, 2013

ഇരതേടി (അജയുടെ കവിത)

കൂട്ടുകാരേ,

ഇത് അജയുടെ കവിത ..

ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു നല്ല കലാകാരനെ പരിചയപ്പെടുത്തുകയാണ്...,ഇവിടെ ഈ പേജില്‍ അജയ് എഴുതിയ ഇരതേടി എന്ന കവിതയില്‍ കൂടി...

മൂടല്‍ മഞ്ഞിനുള്ളില്‍ മറഞ്ഞു നിന്നിരുന്ന..,,,സ്വന്തം കഴിവായ എഴുത്തിനേയും , വരയേയും ഒരു ചിത്രപ്പൂട്ടുകൊണ്ട് പൂട്ടി അതിനു കാവല്‍ ഇരുന്ന ഒരു കലകാരന്‍...., അതാണ് അജയ്...,
അജയുടെ ആ പൂട്ട്‌ പൊട്ടിച്ച് പുറത്ത് കൊണ്ട് വന്നു ഞാന്‍ , എന്‍റെ നിര്‍ബന്ധത്തിനു അജയ് എഴുതിയതാണ് ഈ കവിത...ഇതു പോസ്റ്റ്‌ ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം എനിക്ക് അജയ് തന്നു.




3 comments:

  1. ഭാഗ്യനക്ഷത്രജാതരുടെ,ലോഭജീവിതക്കാഴ്ച്ചകൾക്കിടയിൽ ആരും കേൾക്കാതെ പോകുന്ന ഭാഗ്യഹീനരുടെ,ദിനക്കാഴ്ച്ചകളിലിടം പിടിയ്ക്കാൻ യോഗമില്ലാത്തവരുടെ തേങ്ങൽ കേൾപ്പിച്ചു തരുന്നു ഈ കവിത.വിശപ്പ് ജന്മനക്ഷത്രമായിപ്പോയവരുടെ തേങ്ങൽ..!!

    അജയ് എന്ന കവിയിൽ നിന്നും ഇനിയും ഇതുപോലെ നല്ല രചനകൾ ഉണ്ടാവട്ടെ.

    ശുഭാശംസകൾ...

    ReplyDelete
  2. അജയന് ആശംസകൾ അറിയിക്കൂ.... നല്ല കവിത

    ReplyDelete
  3. ഒരു പാട് കവിതകൾ കഴിവുകൾ ആരും അറിയാതെ പലയിടത്തും ഒളിച്ചിരിക്കുന്നുണ്ട്, അത് വെളിച്ചത് കൊണ്ട് വരുന്നത് എഴുതുന്നതിനെക്കാൾ പുണ്യം എന്ന് തന്നെ പറയണം.. തീര്ച്ചയായും വളരെ നല്ല ഒരു സൃഷ്ടി കഴിവുള്ള ഒരു കലാകരാൻ അയാളെ പരിച്ചയപെടുതിയത്തിനും ആ സൃഷ്ടി വെളിച്ചം കാട്ടി രസിപ്പിച്ചതിനും കവിക്കും അവതാരികക്കും ആശംസകൾ

    ReplyDelete