tag:blogger.com,1999:blog-8187443751354526401.post8470620012332931781..comments2023-05-09T21:09:55.584+05:30Comments on മണ്‍ചിരാതുകള്‍ : തുഷാരമേഘങ്ങള്‍.Asha Chandranhttp://www.blogger.com/profile/13355337223542237184noreply@blogger.comBlogger5125tag:blogger.com,1999:blog-8187443751354526401.post-1939898370669510402012-11-14T16:51:28.337+05:302012-11-14T16:51:28.337+05:30സാര്‍ ,
എന്റെ കവിതകള്‍ ബ്ലോഗിലെ മറ്റു കവിതകളില്‍...സാര്‍ ,

എന്റെ കവിതകള്‍ ബ്ലോഗിലെ മറ്റു കവിതകളില്‍ നിന്നും വേറിട്ടു നില്ക്കുന്നു എന്നു പറഞ്ഞതില്‍ സന്തോഷം ,
അതിന്റെ കാരണം എനിക്ക് അറിയില്ല , എന്റെ മനസ്സില്‍ തോന്നണത് എഴുതുന്നു..അത്ര മാത്രം...അതു ശരിയാണോ? തെറ്റാണോ ? എന്നും ഞാന്‍ ചിന്തിച്ചിട്ടില്ല ...എനിക്കു ശരി എന്നു തോന്നിയത് എഴുതി ..
എഴുത്തിലോ..? വരികളിലോ..? എന്തികിലും പിശകുകള്‍ ഉണ്ടങ്കില്‍ കഷമിക്കണം ...ഞാന്‍ ഒരു തുടക്കക്കാരി മാത്രം ആണ്...കവിതയുടെ ആഴങ്ങള്‍ എന്തെന്ന് അറിയാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം ...Asha Chandranhttps://www.blogger.com/profile/13355337223542237184noreply@blogger.comtag:blogger.com,1999:blog-8187443751354526401.post-67683019767830888432012-11-13T21:11:59.807+05:302012-11-13T21:11:59.807+05:30എഴുതിയത് അല്പം പിശകായിപ്പോയി:
സാധാരണ ബ്ലോഗ് കവിതകള...എഴുതിയത് അല്പം പിശകായിപ്പോയി:
സാധാരണ ബ്ലോഗ് കവിതകള്‍ ഭൂരിഭാഗവും ദുരൂഹമാണ്, അതിനിടയില്‍ ഈ ബ്ലോഗിലെ കവിതകളൊക്കെ വേറിട്ട് നില്ക്കുന്നു എന്നാണ് അഭിപ്രായംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8187443751354526401.post-59734523985104010532012-11-13T12:12:40.950+05:302012-11-13T12:12:40.950+05:30നന്ദി സര് ,
കവിതയില്‍ ദൂരുഹത ഒന്നും ഇല്ല , എന്റ...നന്ദി സര് ,

കവിതയില്‍ ദൂരുഹത ഒന്നും ഇല്ല , എന്റെ മനസ്സിന്റെ വേലിയേറ്റവും ..വേലിയിരക്കവും പോലെ ആണ് എന്റെ
വരികള്‍ ..ജീവിതത്തില്‍ ഒരുപാടു പേടിച്ചു വേണം ജീവിക്കാന്‍ ..എന്നാലോ മരണത്തില്‍ ഒന്നും പേടിക്കണ്ടാ..
വരികളില്‍ തെറ്റുകള്‍ വരാതെ ശ്രദ്ധിക്കാം. Asha Chandranhttps://www.blogger.com/profile/13355337223542237184noreply@blogger.comtag:blogger.com,1999:blog-8187443751354526401.post-16208444347328683392012-11-13T09:53:53.238+05:302012-11-13T09:53:53.238+05:30അഭിനന്ദനങ്ങള്അഭിനന്ദനങ്ങള്safeer mohammad vallakkadavo.https://www.blogger.com/profile/13106595080868213304noreply@blogger.comtag:blogger.com,1999:blog-8187443751354526401.post-51576187699898244292012-11-12T23:45:23.187+05:302012-11-12T23:45:23.187+05:30കുറച്ച് ദിവസങ്ങളായിട്ട് ഞാന്‍ ഈ ബ്ലോഗിലെ കവിതകള്‍ ...കുറച്ച് ദിവസങ്ങളായിട്ട് ഞാന്‍ ഈ ബ്ലോഗിലെ കവിതകള്‍ ശ്രദ്ധിക്കുന്നു
ദുരൂഹത നിറഞ്ഞ കവിത?കള്‍ക്കിടയില്‍ ഈ ലാളിത്യമാര്‍ന്ന വരികള്‍ ഒന്ന് വേറിട്ട് നില്ക്കുന്നു

അഭിനന്ദനങ്ങള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com